Join Whatsapp Group. Join now!

കിണറ്റില്‍ വീണ് മരണപ്പെട്ട മേല്‍പറമ്പിലെ നൗഫലിന്റെ വീട് മുസ്‌ലിംലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു

കിണറ്റില്‍ വീണ് മരണപ്പെട്ട മേല്‍പറമ്പിലെ നൗഫലിന്റെ Kerala, news, iuml leaders visit noufals home
കാസര്‍കോട്: (my.kasargodvartha.com 17.08.2019) കിണറ്റില്‍ വീണ് മരണപ്പെട്ട മേല്‍പറമ്പിലെ നൗഫലിന്റെ വീട് മുസ്‌ലിംലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എം സി ഖമറുദ്ദീന്‍, എ അബ്ദുര്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എ ജി സി. ബഷീര്‍, അഷ്‌റഫ് എടനീര്‍, എ പി ഉമ്മര്‍, സഹീര്‍ ആസിഫ്, അന്‍വര്‍ കോളിയടുക്കം, റഷീദ് ഗസാലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Keywords: Kerala, news, iuml leaders visit noufals home

Post a Comment