Join Whatsapp Group. Join now!

ഡി വൈ എഫ് ഐ കളനാട് വില്ലേജ് സമ്മേളനം സമാപിച്ചു; ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ പൊതു ശ്മശാനം നിര്‍മിക്കണമെന്ന് ആവശ്യം

ഡി വൈ എഫ് ഐ കളനാട് വില്ലേജ് സമ്മേളനം സമാപിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ പൊതു ശ്മശാനം നിര്‍മിക്കണമെന്ന് അജിത് Kerala, News, DYFI Kalanad Village conference end
കളനാട്: (my.kasargodvartha.com 04.08.2019) ഡി വൈ എഫ് ഐ കളനാട് വില്ലേജ് സമ്മേളനം സമാപിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ പൊതു ശ്മശാനം നിര്‍മിക്കണമെന്ന് അജിത് നഗറില്‍ വെച്ച് നടന്ന സമ്മേളനം ആവശ്യപ്പെട്ടു. ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം രാജീവന്‍ ഉദ്ഘാടനം ചെയ്തു.

ഹബീബ്  അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ബി വൈശാഖ് രതീഷ് ബാര, കെ പുരുഷോത്തമന്‍, ചന്ദ്രന്‍ കൊക്കാല്‍ എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികളായി എം ഹബീബ് (പ്രസിഡണ്ട്), എം എസ് ശ്രീജിത്ത് (സെക്രട്ടറി), കെ നീന (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, DYFI Kalanad Village conference end
  < !- START disable copy paste -->

Post a Comment