കാസര്‍കോട്: (my.kasargodvartha.com 26.07.2019) ഇന്ത്യയിലെ മികച്ച കമ്പ്യൂട്ടര്‍ സെന്ററായ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ കാസര്‍കോട് ജില്ലയിലെ വിവിധ ബ്രാഞ്ചുകളില്‍ 2019-20 അധ്യായന വര്‍ഷത്തെ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ അഡ്മിഷന്‍ എടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ബാഗ് വിതരണം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
കഴിഞ്ഞ 24 വര്‍ഷമായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയും എറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിന് ലിംക് ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സ്, ഡോ. കെ ആര്‍ നാരായണന്‍ നാഷണല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
യൂണിവേഴ്‌സിറ്റി, ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സുകളും ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകളുമുള്ള ശങ്കരാചാര്യയില്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ ജോലി നേടാന്‍ സഹായിക്കുന്ന സെന്‍ട്രലൈസ്ഡ് പ്ലേസ്‌മെന്റ് ഡിവിഷന്റെ സേവനവും ലഭ്യമാണ്.

അന്താരാഷ്ട്ര നിലവാരത്തോടുകൂടിയ തൊഴിലധിഷ്ഠിത കോഴ്‌സുകളായ വൈബ്‌സ്, സാപ്, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ്, ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, ആര്‍കിടെക്ചര്‍ ഡിസൈനിംഗ്, ഓട്ടോകാഡ്-ഡ്രാഫ്റ്റ്‌സ്മാന്‍, ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, സി സി ടി വി ആന്‍ഡ് സെക്യൂരിറ്റി സിസ്റ്റം, സൈബര്‍ സെക്യൂരിറ്റി, വീഡിയോ എഡിറ്റിംഗ്, ആനിമേഷന്‍, വെബ് ഡിസൈനിംഗ്, ഡി സി എ, പി ജി ഡി സി എ, സി ടി ടി സി, ഡി ടി പി തുടങ്ങി 45 പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് ശങ്കരാചാര്യയില്‍ അഡ്മിഷന്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും അടുത്തുള്ള ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററുമായി ബന്ധപ്പെടാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Business, Free bag for Shankaracharya Computer center students distributed
< !- START disable copy paste -->
Keywords: Kerala, News, Business, Free bag for Shankaracharya Computer center students distributed
< !- START disable copy paste -->