Join Whatsapp Group. Join now!

കാന്‍ഫെഡ് വായനാദിനം ആചരിച്ചു

കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വേലേശ്വരം ഗവ. യു പി സ്‌കൂളില്‍News, Kerala,Kanhangad, KANFED, Reading day,
കാഞ്ഞങ്ങാട്:(my.kasargodvartha.com 19/06/2019) കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വേലേശ്വരം ഗവ. യു പി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല വായനാദിനാചരത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി നിര്‍വഹിച്ചു. അഡ്വ. എ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കാന്‍ഫെഡ് ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

പാറയില്‍ അബൂബക്കര്‍, ഷാഫി ചൂരിപ്പള്ളം, കരിവെള്ളൂര്‍ വിജയന്‍, എ നാരായണന്‍ മാസ്റ്റര്‍, ആശ, എ കെ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. സി പി വി വിനോദ് കുമാര്‍ സ്വാഗതവും കെ വി ശശികുമാര്‍ നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala,Kanhangad, KANFED, Reading day, Reading day marked by KANFED

Post a Comment