കാസര്‍കോട്: (my.kasargodvartha.com 12.06.2019) എം ജി റോഡ് പ്രസ്‌ക്ലബ് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സിറ്റിഗോള്‍ഡ് കിഡ്‌സ് ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ബദര്‍ അല്‍ ഷമാ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ ഗള്‍ഫ് വ്യവസയായിയുമായ അബ്ദുല്‍ ലത്വീഫ് ഉപ്പളഗേറ്റ് ആദ്യവില്‍പന നിര്‍വ്വഹിച്ചു.
സിറ്റി ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ കരീം കോളിയാട് അധ്യക്ഷത വഹിച്ചു. എ അബ്ദുര്‍ റഹ് മാന്‍, യു കെ യൂസുഫ്, ഖത്തര്‍ അബ്ദുല്ല ഹാജി, ടി എ ഷാഫി, കെ എം ബഷീര്‍, ജലീല്‍ കോയ, മഹ് മൂദ് ഹാജി, ഇഖ്ബാല്‍, നൗഷാദ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ദില്‍ഷാദ്, ഖയ്യൂം മാന്യ, ഹസൈനാര്‍ അടുക്കത്ത്ബയല്‍, ജാഫര്‍, മുനീര്‍, അബ്ദുല്‍ ഖാദര്‍, അസ്ലം, മുഹമ്മദ് കുഞ്ഞി, അഹ് മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, City Gold Kids Jewellery inaugurated
< !- START disable copy paste -->
Keywords: Kerala, News, City Gold Kids Jewellery inaugurated
< !- START disable copy paste -->