കാസര്‍കോട്: (my.kasargodvartha.com 03.06.2019) നഗരത്തിലെ പഴയകാല വ്യാപാരിയും, വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ യൂണിറ്റ് ട്രഷററുമായിരുന്ന ഫോര്‍ട്ട് റോഡ് കരിപ്പൊടി ഹൗസിലെ പി എച്ച് അബ്ദുല്‍ അസീസ് കരിപ്പൊടി (69) നിര്യാതനായി. പരേതരായ പള്ളം ഹസന്‍കുട്ടി ഹാജിയുടെയും അഇഷാബി കരിപ്പൊടിയുടെയും മകനാണ്.
ഭാര്യ: ഖൈറുന്നിസ. മക്കള്‍: മുനവ്വര്‍ സമാന്‍, മുഷീറ റഹ്നത്ത് (ഇരുവരും ദുബൈ). മരുമക്കള്‍: അബ്ദുര്‍ റഷീദ് നീലേശ്വരം, ആഇഷത്ത് സൗമിയ. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് ഷാഫി കരിപ്പൊടി, അബ്ദുര്‍ റഹീം കരിപ്പൊടി, അബ്ദുല്‍ ഹമീദ് കരിപ്പൊടി, ഫാത്തിമ ബീവി, നഫീസ, സൈനബ. രാത്രി 10.30 മണിയോടെ തായലങ്ങാടി ഖിള്ര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Obituary, Azeez Karippody passed away.
< !- START disable copy paste -->