Join Whatsapp Group. Join now!

കണ്ണിയത്ത് ഉസ്താദ് അക്കാദമി ഏഴാം വയസിലേക്ക്; നവാഗത സംഗമം യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു

കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ ഏഴാം ബാച്ചിന്റെ പഠനാരംഭം കുറിച്ച് നടന്ന നവാഗത സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. അക്കാദമി വൈസ് പ്രസിഡണ്ട് ചെര്‍ക്കളം അഹ് മദ് മുസ്ല്യാര്‍ അKerala, News, Religion, 7th anniversary of Kanniyath Usthad Islamic Academy
ബദിയടുക്ക: (my.kasargodvartha.com 21.06.2019) കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ ഏഴാം ബാച്ചിന്റെ പഠനാരംഭം കുറിച്ച് നടന്ന നവാഗത സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. അക്കാദമി വൈസ് പ്രസിഡണ്ട് ചെര്‍ക്കളം അഹ് മദ് മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അബ്ദുസ്സലാം ദാരിമി ഉദ്‌ബോധനവും ഖലീല്‍ ഹുദവി കല്ലായം മുഖ്യ പ്രഭാഷണവും നടത്തി. സെക്രട്ടറി ഫസലുര്‍ റഹ് മാന്‍ ദാരിമി സ്വാഗതം പറഞ്ഞു.

 മാഹിന്‍ കേളോട്ട്, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, അഷ്‌റഫ് പള്ളിക്കണ്ടം, പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, അബ്ദുല്‍ ഖാദര്‍ മദനി കളനാട്, സുബൈര്‍ ദാരിമി പൊവ്വല്‍, ഐ പി എം ഇബ്രാഹിം, അബ്ദുല്ല അലാബി, മുസ്തഫ ബാഖവി കണ്ണാടിപ്പറമ്പ്, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാലക്കര, അബ്ദുല്ല കെദക്കാര്‍, എം എസ് മൊയ്തു ഗോളിയടുക്ക, ദര്‍വേശ് ഹുദവി, ഷഹിന്‍ഷാ ബാഖവി, ഹമീദ് ബാറക്ക, ലത്തീഫ് ഹാജി മാര്‍പ്പനടുക്ക, പി കെ അബ്ദുല്ലക്കുഞ്ഞി, ശരീഫ് ഹുദവി, ഹസന്‍ ഹുദവി, സുഹൈല്‍ ഹുദവി, റാഫി ഹുദവി, അജാസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Keywords: Kerala, News, Religion, 7th anniversary of Kanniyath Usthad Islamic Academy 

Post a Comment