ഉദുമ: (my.kasargodvartha.com 06.05.2019) ഈച്ചിലിങ്കാല്‍ പള്ളിക്ക് സമീപത്തെ പരേതരായ മുക്കുന്നോത്ത് മുഹമ്മദ് കുഞ്ഞി- ആഇശാബി ദമ്പതികളുടെ മകന്‍ എം എ അസീസ് (60) നിര്യാതനായി. ഉദുമയിലെ ആദ്യകാലത്തെ എം എ ബ്രദേര്‍സ് ബസ് ഉടമയായിരുന്നു.
ഭാര്യ: ആഇശ. മക്കള്‍: ആരിഫ, അസീമ, അഫീഫ, അല്‍ഫിന്‍, അറഫാത്ത്, അല്‍ത്താഫ്. മരുമക്കള്‍: ഹനീഫ ചെര്‍ക്കള, ആസിഫ് അടുക്കത്ത് ബയല്‍, ജാസിം ചെമ്മനാട്, അബ്ദുല്‍ സമദ് ഉദുമ, ഷര്‍മിന ബേക്കല്‍ ഹദ്ദാദ് നഗര്‍. സഹോദരങ്ങള്‍: എം എ അബ്ദുല്‍ ഖാദര്‍, എം.എ. അബ്ദുല്ല, എം.എ. ഇബ്രാഹിം, എം.എ. മുസ്തഫ, പരേതനായ അബ്ദുല്‍ ഖാദര്‍, ദൈനബി, ബീഫാത്വിമ, ഉമ്മാലി, ആഇശാബി, ഖദീജ, ഉമൈബ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Uduma Eechilingal M.A Azeez passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Uduma Eechilingal M.A Azeez passes away
< !- START disable copy paste -->