പള്ളങ്കോട്: (my.kasargodvartha.com 02.05.2019) പള്ളങ്കോട്ടെ കുണ്ടടുക്കം മുഹമ്മദ് ഹാജി നിര്യാതനായി. പരേതനായ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍- ആഇശ ദമ്പതികളുടെ മകനാണ്. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അംഗവും സഅദിയ്യ സെക്രട്ടറിയേറ്റ് അംഗവുമായ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ പിതാവാണ്. ആദ്യകാല കര്‍ഷകനും കച്ചവടക്കാരനുമായിരുന്നു.
ഭാര്യ: ഖദീജ. മറ്റു മക്കള്‍: അബ്ദുല്ല, ഇല്യാസ് മദനി (സൗദി), സുബൈര്‍ ഹാജി, അബ്ദുര്‍ റഹീം, സിദ്ദീഖ്, ഫാത്വിമ, സാജിദ. മരുമക്കള്‍: മുഹമ്മദ് ഹാജി ദേലംപാടി, സത്താര്‍ മുട്ടത്തോടി. സഹോദരങ്ങള്‍: കുഞ്ഞിപ്പ, അബ്ദുല്ല, യൂസുഫ്. ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പള്ളങ്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, മുഹിമ്മാത്ത് സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, എസ് എം എ ജില്ലാ പ്രസിഡണ്ട് കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Pallangod Kundadukkam Mohammed Haji passes away
< !- START disable copy paste -->