അബുദാബി: (my.kasargodvartha.com 27.05.2019) സന്ദര്‍ശനാര്‍ത്ഥം യു എ ഇയില്‍ എത്തിയ സമസ്ത ഉപാധ്യക്ഷനും ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറിയുമായ യു എം അബ്ദുര്‍ റഹ് മാന്‍ മൗലവിയെ എം ഐ സി അബുദാബി കമ്മിറ്റി ആദരിച്ചു. അബുദാബി മലബാര്‍ ഇസ്ലാമിക് കോംപ്ലെക്‌സ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ വെച്ച് അബുദാബി ചാപ്റ്റര്‍ പ്രസിഡണ്ട് അഷ്റഫ് മൊവ്വല്‍, യു എം അബ്ദുര്‍ റഹ് മാന്‍ മൗലവിയെ ഷാളണിയിച്ചു.
സ്മോക്കി കഫെയില്‍ നടന്ന ഇഫ്താര്‍ സംഗമത്തിന്റെ ഉദ്ഘാടനവും യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി നിര്‍വ്വഹിച്ചു. എം ഐ സി അബുദാബി ചാപ്റ്റര്‍ പ്രസിഡണ്ട് അഷ്റഫ് മൊവ്വല്‍ അധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍, മുജീബ് കമ്പാര്‍, സെഡ് എ മൊഗ്രാല്‍, അബ്ദുല്‍ കരീം ഹുദവി, യു കെ മുഹമ്മദ് കുഞ്ഞി, അഷ്റഫ് ബദിയടുക്ക, ഉസ്മാന്‍ ബെള്ളിപ്പാടി, റഊഫ് ബാവിക്കര, നജീബ് മൊഗ്രാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സുലൈമാന്‍ കാനക്കോട്, മുജീബ് മൊഗ്രാല്‍, ഇസ്മാഈല്‍ ഉദിനൂര്‍, ഹനീഫ് പടിഞ്ഞാര്‍മൂല, സത്താര്‍ കുന്നുംകൈ, അഷ്റഫ് പൂച്ചക്കാട്, ഷമീം ബേക്കല്‍, റഹീം തോട്ടം, റഊഫ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അനീസ് മാങ്ങാട് സ്വാഗതവും ആബിദ് നാലാംവാതുക്കല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, MIC Ifthar meet; UM Abdul Rahman Moulavi felicitated in Abudhabi
< !- START disable copy paste -->