ചൗക്കി: (my.kasargodvartha.com 22.05.2019) ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായി മഹ് മൂദ് കൊളങ്കര (പ്രസിഡണ്ട്), നാം ഹനീഫ് (ജനറല്‍ സെക്രട്ടറി), കെ പി മുഹമ്മദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഇബ്രാഹിം കൊളങ്കര, ഹമീദ് പടിഞ്ഞാര്‍ (വൈസ് പ്രസിഡണ്ടുമാര്‍), സുലൈമാന്‍ ചൗക്കി, കരീം മൈല്‍പാറ, ഹസൈനാര്‍ ചൗക്കി (സെക്രട്ടറിമാര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Religion, Chowki Noorul Huda Jamaath committee office bearers
< !- START disable copy paste -->
Keywords: Kerala, News, Religion, Chowki Noorul Huda Jamaath committee office bearers
< !- START disable copy paste -->