Join Whatsapp Group. Join now!

അഞ്ച് തലമുറകളുടെ മാതാവ് ചെങ്കളയിലെ സൈനബ ഹജ്ജുമ്മ നിര്യാതയായി

അഞ്ച് തലമുറകളുടെ മാതാവ് ചെങ്കളയിലെ സൈനബ ഹജ്ജുമ്മ എരിയാല്‍ (90) നിര്യാതയായി. പരേതനായ എരിയാല്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ Kerala, News, Obituary, Chengala Sainaba Hajjumma passes away
ചെങ്കള: (www.kasargodvartha.com 12.05.2019) അഞ്ച് തലമുറകളുടെ മാതാവ് ചെങ്കളയിലെ സൈനബ ഹജ്ജുമ്മ എരിയാല്‍ (90) നിര്യാതയായി. പരേതനായ എരിയാല്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യയാണ്. മക്കള്‍: എരിയാല്‍ മുഹമ്മദ് ഹാജി, എ എം അബൂബക്കര്‍, എ എം മെയ്തീന്‍, ഇ എ മഹ് മൂദ്, ആസിയ, അഇശ, ഖദീജ, പരേതനായ എരിയാല്‍ അബ്ദുല്ല, പരേതനായ അബ്ബാസ് ഫൈസി, പരേതയായ ബീഫാത്വിമ.

മരുമക്കള്‍: എം മുഹമ്മദ് കുഞ്ഞി, സാറ, സൗദ, മിസ് രിയ, സുഹറ, ഷമീമ, സക്കീന, പരേതരായ യു ഇസ്മാഈല്‍, ബി എം അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍ കമ്പാര്‍. മൃതദേഹം ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Chengala Sainaba Hajjumma passes away
  < !- START disable copy paste -->

Post a Comment