നെല്ലിക്കട്ട: (my.kasargodvartha.com 08.04.2019) നെല്ലിക്കട്ട അല്‍നൂര്‍ ഇസ്ലാമിക് അക്കാദമിയുടെ എട്ടാം വാര്‍ഷിക ഒന്നാം സനദ് ദാന സമ്മേളനത്തിന്റെ ബ്രോഷര്‍ പ്രകാശനം പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിന്‍സിപ്പാളും കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ വ്യവസായ പ്രമുഖന്‍ ബേര്‍ക്ക അബ്ദുല്ല ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു.
പൂര്‍വ്വ സൂരികളായ പണ്ഡിത മഹത്തുക്കള്‍ ദീന്‍ പ്രചരിപ്പിച്ചത് നാവിലൂടെ മാത്രമല്ല, മറിച്ച് പ്രവര്‍ത്തനത്തിലൂടെയും കൂടിയായിരുന്നുവെന്നും അത്തരത്തിലുള്ള പണ്ഡിതന്മാരെയാണ് സമൂഹത്തിന് ആവശ്യമെന്നും ഖാസി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. അല്‍നൂര്‍ ഇസ്ലാമിക് അക്കാദമിയിലെ മസ്ജിദ് ജിബിരീലില്‍ നടന്ന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു.
പരിപാടിയില്‍ അഷ്‌റഫ് ഫൈസി തരിശ് ആശംസാപ്രസംഗം നടത്തി. അബ്ദുല്ലക്കുഞ്ഞി കെ എം, ഇബ്രാഹിം നെല്ലിക്കട്ട, അക്കാദമി പ്രിന്‍സിപ്പല്‍ ത്വല്‍ഹ അലി നദ്വി, പ്രധാന അധ്യാപകരായ ആമിര്‍ നദ്വി, നാജില്‍ ഐനി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Religion, Nellikkatta Al Noor Islamic Academy Brochure released
< !- START disable copy paste -->