കാസര്‍കോട്: (my.kasargodvartha.com 02.04.2019) ചരിത്രപ്രസിദ്ധമായ കോട്ടിക്കുളം മഖാം ഉറൂസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച (ഏപ്രില്‍ നാല്) സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഏപ്രില്‍ 11 വരെ പരിപാടി നീണ്ടു നില്‍ക്കും. സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും കൂട്ടുപ്രാര്‍ത്ഥനയും വിവിധ ദിവസങ്ങളില്‍ നടക്കും.
ശാക്കിര്‍ ദാരിമി വളക്കൈ, റഹ് മത്തുല്ല ഖാസിമി എളമരം, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സമീര്‍ മന്നാനി കൊല്ലം, കെ എസ് അലി തങ്ങള്‍ കുമ്പോല്‍, മുനീര്‍ ഹുദവി വിളയില്‍, ഡോ. ബി എം മുഹ്‌സിന്‍ കോഴിക്കോട്, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, അബ്ദുല്‍ അസീസ് അഷ്‌റഫി, സയ്യിദ് മഹ് മൂദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല, ഇ പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം, പാണക്കാട് സയ്യിദ് ഷഫീഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയ പ്രമുഖരും പ്രഭാഷകരും സംബന്ധിക്കും.
ഏപ്രില്‍ 11ന് വ്യാഴാഴ്ച സുബ്ഹി നിസ്‌കാരാനന്തരം മൗലീദ് പാരായണം നടക്കും. 11 മണിക്ക് സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയും നടക്കും. തുടര്‍ന്ന് അന്നദാനത്തോടെ ഉറൂസ് പരിപാടി സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ യു കെ മുഹമ്മദ് കുഞ്ഞി ഹാജി, ഹാജി ജലീല്‍ കരിപ്പോടി, അബ്ദുല്ല മമ്മു ഹാജി, അബ്ദുല്ലക്കുഞ്ഞി കൊടക്കാട്, റഫീഖ് അങ്കക്കളരി, ഹാരിസ് അങ്കക്കളരി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kottikkulam Makham Uroos starts on Thursday
< !- START disable copy paste -->