വിദ്യാനഗര്‍: (my.kasargodvartha.com 30.04.2019) ടൈല്‍, സാനിറ്ററി ബില്‍ഡിംഗ് മെറ്റീരിയല്‍ രംഗത്തെ ആഗോള ബ്രാന്‍ഡായ എ ബി സി സെയില്‍സ് കോര്‍പറേഷന്റെ കാസര്‍കോട് ഷോറൂം വിദ്യാനഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു. പി എ ഗ്രൂപ്പ് ഫൗണ്ടര്‍ ചെയര്‍മാനും, മലബാര്‍ ഗോള്‍ഡ് ചെയര്‍മാനുമായ പി എ ഇബ്രാഹിം ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ വില്‍പ്പന ഇബ്രാഹിം ഹാജിയില്‍ നിന്നും സിദ്ദീഖ് പള്ളിപ്പുഴ ഏറ്റുവാങ്ങി.
ഷോറൂമിലെ 12 വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ബ്രാന്‍ഡുകളുടെ ഡിസ്‌പ്ലേ ഏരിയകള്‍ പ്രമുഖര്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം നിലയില്‍ സജ്ജീകരിച്ചിരിക്കുന്ന ജാഗ്വര്‍ ഏരിയ കാസര്‍കോട് ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ടോട്ടോ ഏരിയ എന്‍ എ ട്രസ്റ്റ് ചെയര്‍മാനും വ്യവസായ പ്രമുഖനുമായ എന്‍ എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
റോക്ക ഏരിയയുടെ ഉദ്ഘാടനം സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്ററും, സ്റ്റോണ്‍ ഗാലറിയുടെ ഉദ്ഘാടനം ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നിലും, കൊഹ്ലെര്‍ ഏരിയയുടെ ഉദ്ഘാടനം കെ മുഹമ്മദ് കുട്ടിയും, വിട്രാ സോണിന്റെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയും, ടൈല്‍സ് വിഭാഗം- ലെന്‍സ്‌ഫെഡ് സെക്രട്ടറി ജോഷി എ സി, സ്ലീക് കിച്ചന്‍ സോണ്‍- മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, ഗ്രോഹേ സോണ്‍- ബി ജെ പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് എന്നിവരും നിര്‍വ്വഹിച്ചു.
രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് സ്‌ളാബ് ഏരിയ ചേംബര്‍ ഓഫ് കോമേഴ്‌സ് പയ്യന്നൂര്‍ പ്രസിഡന്റ് കെ യു വിജയകുമാര്‍, ഓഫീസ് ഉദ്ഘാടനം ദാമോദര്‍ കെ (ദാമോദര്‍ ആര്‍ക്കിറ്റെക്ചര്‍) എന്നിവരും നിര്‍വ്വഹിച്ചു. എ ബി സി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മദനി, ഡയറക്ടര്‍മാരായ ജാബിര്‍ കെ എന്‍, ജുനൈദ് കെ എന്‍, അബ്ദുല്‍ വഹീദ് കെ, മുഹമ്മദ് തസ്ലീം, മുഹമ്മദ് ബഷീര്‍, മുഹമ്മദ് അന്‍വര്‍, റാഫി പി, ഷിനാദ് കെ എന്‍, തഷ് രീഫ് കെ, അബ്ദുല്ല, ഹംസ പി കെ, അബ്ദുര്‍ റഷീദ് പി, അസീസ് വി കെ, മുസ്തഫ കെ പി, മുഹമ്മദ് കുട്ടി കെ, ഹംസ പി പി, അബ്ദുല്‍ ഹമീദ് കെ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Business, ABC Sales Corporation's Kasaragod show room opened
< !- START disable copy paste -->