Join Whatsapp Group. Join now!

തായല്‍ നെക്രാജെ മഖാം ഉറൂസ് 26 മുതല്‍

തായല്‍ നെക്രാജെ മഖാം ഉറൂസും അഞ്ചു ജിവസത്തെ മതപ്രഭാഷണ പരമ്പരയും 26ന് തുടങ്ങി 31ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26ന് Kerala, News, Thayal Nekraje Makham uroos starts on 26th
കാസര്‍കോട്: (my.kasargodvartha.com 25.03.2019) തായല്‍ നെക്രാജെ മഖാം ഉറൂസും അഞ്ചു ജിവസത്തെ മതപ്രഭാഷണ പരമ്പരയും 26ന് തുടങ്ങി 31ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26ന് രാവിലെ 10ന് മഖാം സിയാറത്തോടെ ഉറൂസിന് തുടക്കം കുറിക്കും. അഞ്ചു ദിവസങ്ങളിലായി മതപ്രഭാഷണം നടക്കും. മതപ്രഭാഷണം രാത്രി എട്ടിന് ആരംഭിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ഹമീദ് നെക്കര, കെ എസ് നിസാര്‍, റഫീഖ് ബട്ട്യമുളി, കെ എസ് അഹമ്മദ് ഹാജി, ഇസ് മാഈല്‍ മഅദനി കൊടിപ്പാടി എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thayal Nekraje Makham uroos starts on 26th
  < !- START disable copy paste -->

Post a Comment