Join Whatsapp Group. Join now!

ഖാസിലൈന്‍ ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

നഗരസഭ 2018-2019 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി നടത്തിയ ഖാസിലൈന്‍ ഇന്റര്‍ലോക്ക് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എം Kerala, News, Khazilane interlock road inaugurated
കാസര്‍കോട്: (my.kasargodvartha.com 13.03.2019) നഗരസഭ 2018-2019 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി നടത്തിയ ഖാസിലൈന്‍ ഇന്റര്‍ലോക്ക് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എം മുനീര്‍ നിര്‍വ്വഹിച്ചു.

അഹ് മദ് ഹാജി അങ്കോല, അമാനുല്ല അങ്കാര്‍, കെ.എം അബ്ദുല്‍ അസീസ്, റിനാസ് മാസ്റ്റര്‍, ഇംത്യാസ് എന്‍ എ, വൈദ്യര്‍ സുബൈര്‍, അഹ് മദ് കോയാസ് ലൈന്‍, ആഷിഖ് ഖാസിലൈന്‍, ഷഫീഖ് സര്‍ഖാവി,
ഹംസ അങ്കോല, അഷ്‌റഫ് ബായിക്കര, സനാബില്‍ റിസ, ഇംത്യാസ് ചാബു, സുമൈസ്, നിയാസ്, മഹ്ഫൂസ്, ഇ എം അബ്ദുര്‍ റഹ് മാന്‍, നസാല്‍ എ എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Khazilane interlock road inaugurated
  < !- START disable copy paste -->

Post a Comment