Join Whatsapp Group. Join now!

ദന്ത ഡോക്ടര്‍ പരപ്പയിലെ ഹാരിസ് നിര്യാതനായി

പ്രശസ്ത ദന്ത ഡോക്ടര്‍ പരപ്പയിലെ ഹാരിസ് (50) നിര്യാതനായി. ഷിഫ ദന്തല്‍ ക്ലിനിക് ഉടമയാണ്. പി കെ അബ്ദുല്ല ഹാജി- കുഞ്ഞാസിയ ദമ്പതികളുടെ മകനാണ്. Kerala, News, Obituary, Dr. Haris passes away
കാഞ്ഞങ്ങാട്: (my.kasargodvartha.com 04.03.2019) പ്രശസ്ത ദന്ത ഡോക്ടര്‍ പരപ്പയിലെ ഹാരിസ് (50) നിര്യാതനായി. ഷിഫ ദന്തല്‍ ക്ലിനിക് ഉടമയാണ്. പി കെ അബ്ദുല്ല ഹാജി- കുഞ്ഞാസിയ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഷാനിദ (ചിത്താരി). മക്കള്‍: ശര്‍വന്‍, ഫാത്വിമ. സഹോദരങ്ങള്‍: പി കെ മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍, നാസര്‍, അസീസ്, മജീദ്, സുലൈമാന്‍, മുജീബ്, സക്കരിയ്യ, ഹഫ്‌സത്ത്, സക്കീന, സുമയ്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Dr. Haris passes away
  < !- START disable copy paste -->

Post a Comment