നിലേശ്വരം: (my.kasargodvartha.com 02.03.2019) മടിക്കൈ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചു വാര്‍ഡുകളിലും ചൈല്‍ഡ് ലൈന്‍ സഹായ കമ്മിറ്റി രൂപികരിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് സി പ്രഭാകരന്‍ ചെയര്‍മാനും ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ ബിന്ദു കണ്‍വീനറുമായി പതിനഞ്ചു അംഗ കമ്മിറ്റിയാണ് രൂപികരിച്ചത്.
'ഞങ്ങളുണ്ട് കൂടെ' എന്ന പേരില്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രമീള ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുര്‍ റഹ് മാന്‍, അസിസ്റ്റന്റ് സെക്രട്ടറി വി മധുസൂദനന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
വിവിധ വിഷയങ്ങളെക്കുറിച്ച് കൂക്കാനം റഹ് മാന്‍, പ്രീജ എ, അനീഷ് ജോസ്, സുധിഷ് കെ വി, വിവേക് എന്നിവര്‍ ക്ലാസ്സ് എടുത്തു. ബിന്ദു സ്വാഗതവും സ്‌നേഹ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Child Line, Nileswaram, Child line ward level committee formed