അബൂദാബി: (my.kasargodvartha.com 28.03.2019) ഏപ്രില്‍ അഞ്ചിന് അബൂദാബിയില്‍ വെച്ച് നടക്കുന്ന 'അബൂദാബി മേല്‍പറമ്പ് മഹല്‍ സംഗമം 2019' ലോഗോ പ്രകാശനം ചെയ്തു. ഇ ബി മുഹമ്മദ് കുഞ്ഞി പ്രകാശനം നിര്‍വ്വഹിച്ചു. സയ്യിദ് ശിഹാബ് തങ്ങള്‍ അല്‍ ഹാദി അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി ബി അബൂബക്കര്‍, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി ചാത്തംങ്കൈ, അബ്ദുല്‍ നസീര്‍, അഷ്‌റഫ് കെ ആര്‍, കെ വി നിസാര്‍, ഷംസീര്‍ എന്നിവര്‍ സംസാരിച്ചു. ഷരീഫ് ചന്ദ്രഗിരി സ്വാഗതവും നസീര്‍ മേല്‍പറമ്പ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Abudhabi Melparamba Mahal meet 2019; Logo released
< !- START disable copy paste -->
Keywords: News, Gulf, Abudhabi Melparamba Mahal meet 2019; Logo released
< !- START disable copy paste -->