കാസര്‍കോട്:(my.kasargodvartha.com 12/02/2019) എം ജി റോഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മറിയം ട്രേഡ് സെന്റര്‍ ഫെബ്രുവരി 14ന് വൈകുന്നേരം നാല് മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 40 ഓളം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് സെന്ററില്‍ അത്യാധുനീക ഗെയിം സെന്ററും മീറ്റിംങ് ഹാളും ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോടിന്റെ വ്യാപാര മേഖലയില്‍ മറിയം ട്രേഡ് സെന്റര്‍ പുതിയ ഉണര്‍വുണ്ടാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, സ്വാമി വിവിക്താനന്ദ സരസ്വതി, ഫാദര്‍ മാണി വേല്‍വട്ടം, ഫാദര്‍ ബിബിന്‍ വായലിക തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ മറിയം ട്രേഡ് സെന്റര്‍ മാനേജിംങ് പാര്‍ട്ണര്‍ പി വി സലാം, മാനേജര്‍ ഷംസീര്‍ ചട്ടഞ്ചാല്‍, കോര്‍ഡിനേറ്റര്‍ അര്‍ജുനന്‍ തായലങ്ങാടി സംബന്ധിച്ചു.
Watch Video
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Inauguration, Press meet,Mariyam Trade Center will be inaugurated on 14th