Join Whatsapp Group. Join now!

തെരുവത്ത് കോയാസ് ലൈനിലെ കെ കെ പുറം അബ്ദുല്ല നിര്യാതനായി

ഷാര്‍ജയിലെ സീലാന്റ് സൂപ്പര്‍ മാര്‍ക്കറ്റ് കടയുടമയും തെരുവത്ത് കോയാസ് ലൈനില്‍ അവ്വാബി മന്‍സിലില്‍ Obituary, News, Theruvath, Kasaragod, K.K. Puram, K.K. Puram Abdulla passes away.
കാസര്‍കോട്: (my.kasargodvartha.com 13.02.2019) ഷാര്‍ജയിലെ സീലാന്റ് സൂപ്പര്‍ മാര്‍ക്കറ്റ് കടയുടമ തെരുവത്ത് കോയാസ് ലൈനില്‍ അവ്വാബി മന്‍സിലില്‍ കെ കെ പുറം അബ്ദുല്ല (72) നിര്യാതനായി. പരേതരായ മൊയ്തീന്‍ - അവ്വാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ബീവി. മക്കള്‍: അനസ് (ദുബൈ), അഷ്ഫാഖ് (ഷാര്‍ജ), അലി (ഹൈദരാബാദ്), ആഷിഫ് (ലണ്ടന്‍), അക്സാന (മുംബൈ), ആഷിറ.

മരുമക്കള്‍: അബ്ദുല്‍ സലീം (സ്റ്റൈലോ ബാഗ് മുംബൈ), ഹയാസ് (കോഴിക്കോട്), റസിയ, ഷഫീഖ, സഫ്ന സുല്‍ത്താന. സഹോദരങ്ങള്‍: അസ്മ, ഉമര്‍, ഹംസ, പരേതരായ മുഹമ്മദ്, ഫാത്വിമ. മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.

Obituary, News, Theruvath, Kasaragod, K.K. Puram, K.K. Puram Abdulla passes away.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, News, Theruvath, Kasaragod, K.K. Puram, K.K. Puram Abdulla passes away.

Post a Comment