പൈവളിഗെ: (my.kasargodvartha.com 01.02.2019) പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന സആദ സംഘടിപ്പിച്ച 'എസ്‌പെറേന്‍ഷ്യ 2കെ19' അന്‍സാരിയ കലോത്സവം സമാപിച്ചു. സ്ഥാപന ചെയര്‍മാന്‍ അബ്ദുല്‍ മജീദ് ദാരിമിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്തു.
മൂന്ന് ഗ്രൂപ്പുകളായുള്ള മത്സരത്തില്‍ ബ്ലൂ ഒന്നാം സ്ഥാനവും ഗ്രീന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കലോത്സവ ജേതാക്കള്‍ക്കുള്ള സമ്മാന വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ്, മുനീര്‍ ഹാജി, ബി എ മൊഗ്രാല്‍ എന്നിവര്‍ നിര്‍വഹിച്ചു. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ഖാസി വി കെ അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ബാഅലവി തങ്ങള്‍ സംസാരിച്ചു. അബ്ദുല്ലാഹ് പവല്‍ക്കൊടി, ഹനീഫ് ഹാജി, ഹമീദ് ഹാജി, പി എസ് ഇബ്രാഹിം, കജെ മുഹമ്മദ് ഫൈസി, അബ്ദുര്‍ റഹ് മാന്‍ ഹാജി, സഫ ഇബ്രാഹിം, ഇബ്രാഹിം ഹാജി പാറ, റഫീഖ് ബാഖവി, ലത്തീഫ് ദാരിമി, ലണ്ടന്‍ മുഹമ്മദ് ഹാജി, റിയാസ് ബാഖവി സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Religion, Esperancia 2k19 Ansariya Kalolsavam end
< !- START disable copy paste -->