Join Whatsapp Group. Join now!

വിവാഹിതരായി

ഫര്‍ണിച്ചര്‍ മാനുഫാക്‌ച്വേഴ്‌സ് ആന്‍ഡ് മര്‍ചന്റ്‌സ് അസോസിയേഷന്‍ (ഫുമ്മ) ജില്ലാ പ്രസിഡണ്ട് കളനാട് നാലപ്പാട് വില്ലയില്‍ ഷാഫി നാലപ്പാടിന്റെയും പരേതയായ ബീഫാത്വിമയുടെയുംKerala, News, Dr. Farhana Shirin and Dr. P Shabeeb get married, Nalappad Furniture, Kozhikod,
കളനാട്: (my.kasargodvartha.com 10.02.2019) ഫര്‍ണിച്ചര്‍ മാനുഫാക്‌ച്വേഴ്‌സ് ആന്‍ഡ് മര്‍ചന്റ്‌സ് അസോസിയേഷന്‍ (ഫുമ്മ) ജില്ലാ പ്രസിഡണ്ട് കളനാട് നാലപ്പാട് വില്ലയില്‍ ഷാഫി നാലപ്പാടിന്റെയും പരേതയായ ബീഫാത്വിമയുടെയും മകള്‍ ഡോ. ഫര്‍ഹാന ഷിറിനും കോഴിക്കോട് പുളിക്കല്‍ വലിയപറമ്പ് പൊന്നാടന്‍ വീട്ടില്‍ ആലിക്കുട്ടി ഹാജി - ഉമ്മുകുല്‍സു ദമ്പതികളുടെ മകന്‍ ഡോ. പി ഷബീബും വിവാഹിതരായി. ഖാസി ത്വാഖ അഹ് മദ് മൗലവി നിക്കാഹിന് കാര്‍മികത്വം വഹിച്ചു. ഖത്വീബ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഖുതുബ നിര്‍വ്വഹിച്ചു.

കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ബഷീര്‍ ദാരിമി തളങ്കര, അബ്ദുല്‍ കരീം സഅദി ഏണിയാടി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, വ്യാപാരി വ്യവസായി ജില്ലാ പ്രസിഡണ്ട് അഹ് മദ് ഷരീഫ്, വ്യവസായികളായ ഡോ. എന്‍ എ മുഹമ്മദ്, ലത്വീഫ് ഉപ്പള ഗേറ്റ്, യു കെ യൂസുഫ്, കരീം സിറ്റി ഗോള്‍ഡ്, എം പി ഷാഫി ഹാജി, ജലീല്‍ കോയ, അഷ്‌റഫ് ഐവ, മുസ്ലിം ലീഗ് നേതാക്കളായ സി എല്‍ റഷീദ് ഹാജി, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മജീദ് ചെമ്പിരിക്ക, വ്യാപാരി നേതാക്കളായ മാഹിന്‍ കോളിക്കര, എ എ അസീസ്, പ്രസ് ക്ലബ് പ്രസിഡണ്ട് ടി എ ഷാഫി, ഡോ. കുഞ്ഞഹമ്മദ്, ഡോ. മുഹമ്മദ് അലി, ജാസിര്‍ എരിയപ്പാടി, പി ഡബ്ല്യു ഡി കോണ്‍ട്രാക്ടര്‍ അബ്ബാസ് തെക്കില്‍, ഷാഫി കട്ടക്കാല്‍, സിദ്ദീഖ് ബേവിഞ്ച, സി എല്‍ ഹമീദ്, എന്‍ എ അബ്ദുല്‍ ഖാദര്‍, ഹമീദ് കുണ്ടടുക്കം, മാധ്യമ പ്രവര്‍ത്തകരായ അബ്ദുല്ലക്കുഞ്ഞി ഉദുമ, മണികണ്ഠന്‍ പാലിച്ചിയടുക്കം, ഫാസില്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിന് സാക്ഷിയായി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Dr. Farhana Shirin and Dr. P Shabeeb get married, Nalappad Furniture, Kozhikod, Dr. Farhana Shirin weds Dr. P Shabeeb.
  < !- START disable copy paste -->

Post a Comment