കാസര്‍കോട്: (my.kasargodvartha.com 10.01.2019) യുവ എഴുത്തുകാരനും യു എ ഇയില്‍ എഞ്ചിനീയറുമായ പി ജുനൈദിന്റെ മൂന്നാമത്തെ നോവല്‍ 'വിധുര വലയം' ജനുവരി 11ന് പ്രകാശനം ചെയ്യും.
കാസര്‍കോട് നഗരസഭ വനിതാ ഭവനില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ, ഹരിദാസ് ഒറവില്‍, ജനമൈത്രി സി.ആര്‍.ഒ. കെ.പി.വി. രാജീവ്, എ എസ് മുഹമ്മദ്കുഞ്ഞി, ടി.എ ഷാഫി തുടങ്ങിയവര്‍ സംബന്ധിക്കും. ഒലിവ് കോഴിക്കോട് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Vidhura Valayam book release on Jan 11th
< !- START disable copy paste -->
Keywords: Kerala, News, Vidhura Valayam book release on Jan 11th
< !- START disable copy paste -->