കാസര്‍കോട്: (my.kasargodvartha.com 28.01.2019) അധ്യാപകനും സാഹിത്യകാരനുമായ പത്മനാഭന്‍ ബ്ലാത്തൂരിന്റെ കവിതാ സമാഹാരം 'തീനടപ്പ്' പ്രകാശനം ചെയ്തു. കാസര്‍കോട് ഈവനിംഗ് കഫേ സംഘടിപ്പിച്ച സിറ്റി ടവര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം ഇ പി രാജഗോപാലന് കൈമാറി പ്രകാശനം നിര്‍വഹിച്ചു.
റഹ് മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ഡോ. ഇ ഉണ്ണികൃഷ്ണന്‍ പുസ്തക പരിചയം നടത്തി. നാരായണന്‍ പെരിയ, പി എസ് ഹമീദ്, അഡ്വ. പി വി ജയരാജന്‍, ദിവാകരന്‍ വിഷ്ണുമംഗലം, ജി ബി വത്സന്‍, ഡോ. പി കെ ഭാഗ്യ ലക്ഷ്മി, ടി എ ഷാഫി, മുജീബ് അഹ് മദ്, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, അജിത് വി എസ്, അഷ്‌റഫലി ചേരങ്കൈ, വിനോദ് കുമാര്‍ പെരുമ്പള, വിലാസിനി ടീച്ചര്‍, കനകമ്മ ടീച്ചര്‍, എം വി സന്തോഷ് എന്നിവര്‍ സംസാരിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍ മറുപടി പ്രസംഗം നടത്തി. വി വി പ്രഭാകരന്‍ സ്വാഗതവും അഹ്റാസ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Padmanabhan Blathoor's poem released
< !- START disable copy paste -->