കാസര്‍കോട്: (my.kasargodvartha.com 07.01.2019) നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി പ്രസിണ്ടായി കുഞ്ഞാമു തൈവളപ്പിനെയും ജനറല്‍ സെക്രട്ടറിയായി എന്‍.എ അബ്ദുല്‍ ഖാദറിനെയും ട്രഷററായി ടി എ മഹ് മൂദ് ബങ്കരക്കുന്നിനെയും ജമാഅത്ത് കമ്മിറ്റി ഓഫീസില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു. 2019-20 വര്‍ഷത്തേക്കുള്ളതാണ് കമ്മിറ്റി.
യോഗത്തില്‍ ഹാജി പൂന അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. ഖത്തീബ് ജി എസ് അബ്ദുര്‍ റഹ് മാന്‍ മദനി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സംയുക്ത ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എന്‍ എ അബ്ദുല്‍ ഖാദര്‍ സ്വാഗതവും അബ്ദുര്‍ റഹ് മാന്‍ കൊച്ചി നന്ദിയും പറഞ്ഞു.
14 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: മഹ് മൂദ് കമ്പില്‍, ഇല്യാസ് ഉഗാണി, മുഹമ്മദ് ഹാജി, അബ്ബാസ് കിണിയന്‍, മഹ് മൂദ് പച്ചോരേ, മുഹമ്മദ് കുഞ്ഞി പൂന, ഹബീബ് കിംഗ്, മുഹമ്മദ് കുഞ്ഞി പുതിയ പുര, ആര്‍ പി റഹീം, സി എം ബഷീര്‍, ലത്വീഫ് കോട്ട്, സഫറുദ്ദീന്‍ ബങ്കര, എന്‍ എ മുഹമ്മദ് അലി, കെ എം മഹ് മൂദ്.
വിവാഹ ധൂര്‍ത്തിനെതിരെയും ആഭാസങ്ങള്‍ക്കെതിരേയും ശക്തമായി ബോധവത്കരണം നടത്തുവാന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Nellikkunnu Jamaath committee office bearers
< !- START disable copy paste -->