കീഴൂര്‍: (my.kasargodvartha.com 18.01.2019) കീഴൂര്‍ ഫ്‌ളാഷ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള മൂന്നാമത്തെ ഓട്ടോറിക്ഷ വിതരണത്തിന്റെ താക്കോല്‍ദാനം മന്ത്രി എം എം മണി നിര്‍വ്വഹിക്കും. 21 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മേല്‍പ്പറമ്പ് ടൗണില്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് താക്കോല്‍ദാനം നടക്കുന്നത്.
വിശക്കുന്നവര്‍ക്ക് ഭക്ഷണക്കിറ്റ് നല്‍കിയും നിരവധി രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നും നിര്‍ദ്ധനരായ കുടുംബങ്ങളെ കണ്ടെത്തി വിവാഹ സഹായം എത്തിച്ചും ഭവനരഹിതരായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായം എത്തിച്ചും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനത്തനങ്ങളാണ് കീഴൂര്‍ ഫ്‌ളാഷ് നടത്തി വരുന്നത്. സാമൂഹ്യ വിഷയങ്ങളിലും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും കീഴൂര്‍ ജമാഅത്ത് സ്‌കൂളിന് അതി മനോഹരമായ നാല് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒരുക്കി കൊടുത്തും കൂട്ടായ്മ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. നിരവധി ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.
കാരുണ്യപദ്ധതിയുടെ തുടക്കമെന്ന നിലയില്‍ നാട്ടുകാരുടെ സാന്നിധ്യത്തില്‍ 2018 ഓഗസ്റ്റ് എട്ടിന് കീഴൂര്‍ ജമാഅത്ത് ഗ്രൗണ്ടില്‍ വെച്ച് ഒരു പാവപ്പെട്ട കുടുംബത്തിന് ഓട്ടോറിക്ഷ നല്‍കിയിരുന്നു. വര്‍ഷങ്ങളായി മറ്റുള്ളവരുടെ ഓട്ടോ ഓടിച്ച് ദൈനംദിന ജീവിതം തള്ളിനീക്കിയ ചെമ്പരിക്കയിലെ പാവപ്പെട്ട കുടുംബത്തിനാണ് രണ്ടാമത്തെ ഓട്ടോ നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kizhu Flash's Auto rikshaw distribution for poor on 21st
< !- START disable copy paste -->