Join Whatsapp Group. Join now!

കരാറുകാരന്‍ ചെങ്കളയിലെ സി അബൂബക്കര്‍ ഹാജി നിര്യാതനായി

പൊതുമരാമത്ത് കരാറുകാരന്‍ ചെങ്കള മുനമ്പം ഹൗസില്‍ സി അബൂബക്കര്‍ ഹാജി (88) നിര്യാതനായി ഭാര്യമാര്‍: ആഇശ ചെങ്കള, പരേതയായ ആഇശ മീത്തല്‍. ഏക മകള്‍: റാബിയ. Kerala, News, കേരള വാര്‍ത്ത, Obituary, Chengala C Aboobacker Haji passes away
ചെങ്കള: (my.kasargodvartha.com 22.01.2019) പൊതുമരാമത്ത് കരാറുകാരന്‍ ചെങ്കള മുനമ്പം ഹൗസില്‍ സി അബൂബക്കര്‍ ഹാജി (88) നിര്യാതനായി ഭാര്യമാര്‍: ആഇശ ചെങ്കള, പരേതയായ ആഇശ മീത്തല്‍. ഏക മകള്‍: റാബിയ. മരുമകന്‍: ബദറുദ്ദീന്‍ മീത്തല്‍ (ശീതള്‍ കളക്ഷന്‍ കാസര്‍കോട്).

സഹോദരങ്ങള്‍: പരേതരായ ആഇശ, ആസ്യുമ്മ, ഖദീജുമ്മ. മൃതദേഹം ചെങ്കള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, കേരള വാര്‍ത്ത, Obituary, Chengala C Aboobacker Haji passes away
  < !- START disable copy paste -->

Post a Comment