Join Whatsapp Group. Join now!

വീക്കെന്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ടീം അള്‍ട്ടിമേറ്റ് ജേതാക്കള്‍

അല്‍ഖോബാറിലെ ഒരു കൂട്ടം ഫുട്‌ബോള്‍ പ്രേമികള്‍ അസീസിയയിലെ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സിക്‌സസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ജില്ലാ താരം News, Gulf, Sports, Weekend Football Tournament; Team Ultimate winners
അല്‍ഖോബര്‍: (my.kasargodvartha.com 28.12.2018) അല്‍ഖോബാറിലെ ഒരു കൂട്ടം ഫുട്‌ബോള്‍ പ്രേമികള്‍ അസീസിയയിലെ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സിക്‌സസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ജില്ലാ താരം സമീര്‍ ബാച്ചിക നയിച്ച ടീം അള്‍ട്ടിമേറ്റ് ജേതാക്കളായി. ടീ ടൈം, കര്‍മാന്‍സ്, ഇ വൈ സി സി, അള്‍ട്ടിമേറ്റ് എന്നീ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരത്തില്‍ ട്രൈ ബ്രെകറിലൂടെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ശക്തരായ ടീം ഇ വൈ സി സിയെ പരാജയപെടുത്തി ടീം അള്‍ട്ടിമേറ്റ് ജേതാക്കളായത്.

അള്‍ട്ടിമേറ്റിനു വേണ്ടി ജംഷാദ് മൊഗ്രാല്‍, സഫീര്‍ കണ്ണൂര്‍, ആഷി നെല്ലിക്കുന്ന് എന്നിവര്‍ ഗോളുകള്‍ നേടി. ഷഫീല്‍ ചെമ്മനാട്, ഫിറോസ് കര്‍മാന്‍സ്, അന്‍വര്‍ ഖാന്‍ ഇ വൈ സി സി എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും വിതരണം ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Sports, Weekend Football Tournament; Team Ultimate winners
  < !- START disable copy paste -->

Post a Comment