Join Whatsapp Group. Join now!

തെരുവത്ത് ഹാശിം സ്ട്രീറ്റിലെ കുനിയില്‍ അഹ് മദ് നിര്യാതനായി

തെരുവത്ത് ഹാശിം സ്ട്രീറ്റിലെ കുനിയില്‍ അഹ് മദ് (85) നിര്യാതനായി. ദീര്‍ഘകാലം കുറ്റിക്കോലില്‍ Obituary, News, Theruvath Hashim Street Kuniyil Ahamed passed away
തളങ്കര: (my.kasargodvartha.com 18.12.2018) തെരുവത്ത് ഹാശിം സ്ട്രീറ്റിലെ കുനിയില്‍ അഹ് മദ് (85) നിര്യാതനായി. ദീര്‍ഘകാലം കുറ്റിക്കോലില്‍ വ്യാപാരിയായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: സലീം, അബ്ദുല്‍ മുജീബ്, മുംതാസ്, നാസിറ.

മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: അബ്ദുല്ല കുനിയില്‍, പരേതരായ മുഹമ്മദ്, ഹസന്‍കുട്ടി, ഇസ്മാഈല്‍, അബ്ദുര്‍ റഹ് മാന്‍, ഖാലിദ്, നഫീസ. ഖബറടക്കം ബുധനാഴ്ച ളുഹര്‍ നിസ്‌ക്കാരാനന്തരം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Obituary, News, Theruvath Hashim Street Kuniyil Ahamed passed away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, News, Theruvath Hashim Street Kuniyil Ahamed passed away 

Post a Comment