കാസര്‍കോട്: (my.kasargodvartha.com 08.12.2018) പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം മുഖ്യകാര്‍മികന്‍ മഞ്ജു കാരണവര്‍ (കൊഗ്ഗു- 73) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
കാല്‍ നൂറ്റാണ്ടായി ശ്രീഐവര്‍ ഭഗവതി ക്ഷേത്രം കാരണവരായിരുന്നു. ക്ഷേത്ര പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: രാജേഷ്, രതീഷ് (ഇരുവരും ഖത്തര്‍), ശുഭ, സുമന. മരുമക്കള്‍: അശോകന്‍, സുജി, സന്ധ്യ, പരേതനായ അനീഷ് കുമാര്‍.
സഹോദരങ്ങള്‍: പരേതരായ അച്യുതന്‍, അപ്പയ്യ, കല്യാണി. സംസ്‌കാരം പുലിക്കുന്ന് ഭഗവതി ക്ഷേത്ര വളപ്പില്‍ നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Temple priest Manju Karanavar passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Temple priest Manju Karanavar passes away
< !- START disable copy paste -->