മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 18.12.2018) കനലെരിയുന്ന കഥകളാണ് ആധുനിക ക്യാമ്പസുകള്‍ക്ക് പറയാനുള്ളത്. കൃത്യമായ ദിശാബോധമില്ലാതെ കടന്നുപോകുന്ന, പിന്നിട്ട വഴികളെക്കുറിച്ചോ, ചെന്നെത്തേണ്ട ദൂരത്തെക്കുറിച്ചോ കൃത്യമായ ധാരണകളില്ലാതെ മുന്നോട്ടു നീങ്ങുന്ന വിദ്യാര്‍ത്ഥികള്‍ കാലത്തിന്റെ നിശ്ശബ്ദ പ്രയാണത്തില്‍ നിസ്സഹായരായി അധാര്‍മികതക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെ അതിജയിച്ച് സാമൂഹ്യ
പ്രതിബദ്ധതയുള്ളവരായി വിദ്യാര്‍ത്ഥികള്‍ മാറണമെന്ന് എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
ഡിവിഷന്‍ പ്രസിഡണ്ട് ബാദുഷ ഹാദി സഖാഫിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് മുന്‍ ദേശീയ സമിതി അംഗം അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മുന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍ വിഷയാവതരണം നടത്തി.
പുതിയ കാസര്‍കോട് ഡിവിഷന്‍ കമ്മിറ്റിയെ പരിപാടിയില്‍ വെച്ച് തിരഞ്ഞെടുത്തു. ഭാരവാഹികളായി ബാദുഷ സഖാഫി (പ്രസിഡണ്ട്), തസ്ലീം കുന്നില്‍ (ജനറല്‍ സെക്രട്ടറി), റസാഖ് സഅദി സിവില്‍ (ഫൈനാന്‍സ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. സെക്രട്ടറിമാര്‍: ഫാസില്‍ ബള്ളൂര്‍ (ദഅവ) ഫാറൂഖ് ചൂരി (ക്യൂഡി), മാഹിന്‍ പട്‌ള (മഴവില്‍), അജ്മല്‍ ബള്ളൂര്‍ (എച്ച്എസ്), മുര്‍ഷിദ് പുളിക്കൂര്‍ (ക്യാമ്പസ്), റഷാദ് പന്നിപ്പാറ (വിസ്ഡം), നവാസ് തുരുത്തി (ഐടി).
വിദ്യാര്‍ത്ഥി റാലിയോടെ സമാപിച്ച പരിപാടിയില്‍ തസ്ലീം കുന്നില്‍ സ്വാഗതവും മാഹിന്‍ പട്‌ള നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SSF Kasaragod division conference conducted
< !- START disable copy paste -->