ഉപ്പള: (my.kasargodvartha.com 17.12.2018) പഴയകാല സീമാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഉപ്പള നയാബസാര്‍ ഐല മൈതാനത്തില്‍ താമസക്കാരനുമായ പൊടിയന്‍ എന്ന അഹ് മദ് (70) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
മക്കള്‍: അബ്ദുര്‍ റഹ് മാന്‍, ആമിന, സമിയ, സക്കീന. മരുമക്കള്‍: ഷംസീന, മോണു എന്ന മുഹമ്മദ്, മുഹമ്മദ്, ബി കെ ഇസ്മാഈല്‍.
മക്കള്‍: അബ്ദുര്‍ റഹ് മാന്‍, ആമിന, സമിയ, സക്കീന. മരുമക്കള്‍: ഷംസീന, മോണു എന്ന മുഹമ്മദ്, മുഹമ്മദ്, ബി കെ ഇസ്മാഈല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Sea man Ahmed passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Sea man Ahmed passes away
< !- START disable copy paste -->