ബദിയടുക്ക: (my.kasargodvartha.com 08.12.2018) മലങ്കരെ റഹ് മാനിയ്യ ജുമാ മസ്ജിദും ഹിദായത്തുല്‍ ഇസ്ലാം ദഫ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗോള്‍ഡന്‍ ജൂബിലി ദഫ് റാത്തീബ് നേര്‍ച്ചയുടെ ലോഗോ ജമാഅത്ത് ഖതീബ് ഉസ്മാന്‍ സഅദി ഉസ്ഥാദ് ദഫ് കമ്മിറ്റി പ്രസിഡണ്ട് ബി.എം ഷരീഫിന് നല്‍കി പ്രകാശനം ചെയ്തു. 2019 ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ട് വരെ സപ്തദിന മതവിജ്ഞാന സദസ്സില്‍ കേരളത്തിലെ പ്രശസ്ത പ്രഭാഷകന്മാര്‍ പ്രഭാഷണം നടത്തും.
ലോഗോ പ്രകാശന ചടങ്ങില്‍ സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ ഷാഫി മലങ്കരെ അധ്യക്ഷത വഹിച്ചു. ദഫ് കമ്മിറ്റി ജോ. സെക്രട്ടറി ജലീല്‍ എം.എം സ്വാഗതം പറഞ്ഞു. ജമാഅത്ത് പ്രസിഡണ്ട് ഹസൈനാര്‍ ഹാജി, മൊയ്തീന്‍ കുട്ടി ഐ, ഹസൈനാര്‍ എം.എസ്, അന്‍വര്‍ ഹിമമി എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Malangare Rifayi Duff Ratheeb golden jubilee logo released
< !- START disable copy paste -->