കരിവെള്ളൂര്‍: (my.kasargodvartha.com 26.12.2018) കുടുംബശ്രീ സംഗമം നടത്തി. കൂക്കാനം ഗവണ്‍മെന്റ് യുപിഎസ് സ്‌കൂള്‍ ഹാളില്‍ നടന്ന പ്രവര്‍ത്തകസംഗമം ക്രിസ്തുമസ് കേക്ക് മുറിച്ചുകൊണ്ട് കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി വി ചന്ദ്രന്‍ ആമുഖഭാഷണം നടത്തി. ചന്ദ്രന്‍ മാസ്റ്റര്‍, വിലാസിനി എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ കെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി വി ചന്ദ്രന്‍ ആമുഖഭാഷണം നടത്തി. ചന്ദ്രന്‍ മാസ്റ്റര്‍, വിലാസിനി എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Karivellur, Christmas Cake, Kudumbasree meet held
Keywords: Kerala, News, Karivellur, Christmas Cake, Kudumbasree meet held