ചെമ്മനാട്: (my.kasargodvartha.com 08.12.2018) ജന്നത്ത് ബെന്‍ സ്ട്രീറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഒമ്പതിന് നടത്തപ്പെടുന്ന ജന്നത്ത് പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, അര്‍ഷാദ് പെരുമ്പളക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍, എം. ഹനീഫ, അബ്ദുര്‍ റഹ് മാന്‍ ബേനൂര്‍, ഷാക്കിര്‍, തബ്ഷീര്‍, നാസര്‍, ഷിബിലി, എന്നിവര്‍ സംബന്ധിച്ചു. നിസാമുദ്ദീന്‍ ബെനൂര്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Jannath Premiere league; Logo released
< !- START disable copy paste -->