കാസര്‍കോട്: (my.kasargodvartha.com 13.12.2018) കേന്ദ്ര സര്‍വ്വകലാശാലയില്‍ 22 മുതല്‍ 27 വരേ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഇന്‍സ്പെയര്‍ എന്ന പേരില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശാസ്ത്രസാങ്കേതിക വളര്‍ച്ച വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
22ന് ഉച്ചയ്ക്ക് രണ്ടിന് കേന്ദ്രസര്‍വ്വകലാശാല മുന്‍ ചാന്‍സലര്‍ പ്രൊഫ. വീരേന്ദ്രലാല്‍ ചോപ്ര ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ അധ്യക്ഷനാവും. പ്രോ വൈസ് ചാന്‍സലര്‍ കെ. ജയപ്രസാദ് ആമുഖ്യപ്രഭാഷണം നടത്തും. 27ന് ക്യാമ്പ് സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രോംഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. കെ സുധ, ഡോ.ബി. ഇഫ്തിഖാര്‍ അഹമ്മദ്, ഡോ. കെ രാമചന്ദ്രന്‍, ഡോ. ടി.കെ അനീഷ് കുമാര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Inspire Camp starts on 22nd
< !- START disable copy paste -->
Keywords: Kerala, News, Inspire Camp starts on 22nd
< !- START disable copy paste -->