കാസര്‍കോട്: (my.kasargodvartha.com 25.12.2018) ഡയ ലൈഫ് സ്‌പെഷ്യാലിറ്റി ഡയബറ്റിസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ദിവസം കുടുംബശ്രീ കാസര്‍കോട് വിഷന്‍ കെയര്‍ ഓപ്ടിക്കല്‍സിന്റെ സഹകരണത്തോടെ ഡയ ലൈഫ് ഡയബറ്റിസ് സെന്ററില്‍ പ്രമേഹ- നേത്ര പരിശോധന ക്യാമ്പ് നടത്തി.
മംഗളൂരു മുന്‍ ഡി വൈ എസ് പി വിശ്വനാഥ് പണ്ഡിറ്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ എസ് അലി തങ്ങള്‍ കുമ്പോള്‍ പ്രാര്‍ത്ഥന നടത്തി. കൗണ്‍സിലര്‍ അഹ് മദ് മുജീബ് ആശംസകള്‍ നേര്‍ന്നു. ഡോ. രാജേഷ്, ഡോ. രാഘവേന്ദ്ര എന്നിവര്‍ സംസാരിച്ചു. ഡോ. മൊയ്തീന്‍ കുഞ്ഞി സ്വാഗതവും ഡയ ലൈഫ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ നൗഫല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Business, Daya Life Specialty Diabetics center inaugurated
< !- START disable copy paste -->
Keywords: Kerala, News, Business, Daya Life Specialty Diabetics center inaugurated
< !- START disable copy paste -->