Join Whatsapp Group. Join now!

ബേവിഞ്ചയിലെ നഫീസ ഹജ്ജുമ്മ നിര്യാതയായി

ബേവിഞ്ചയിലെ പരേതനായ കുന്നില്‍ ആമുവിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (72) നിര്യാതയായി. ബേവിഞ്ചയിലെ പരേതരായ മൊട്ട Bevinja Nafeesa Hajjumma passes away
കാസര്‍കോട്: (my.kasargodvartha.com 31.12.2018) ബേവിഞ്ചയിലെ പരേതനായ കുന്നില്‍ ആമുവിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (72) നിര്യാതയായി. ബേവിഞ്ചയിലെ പരേതരായ മൊട്ട ഹസന്‍കുട്ടി ഹാജിയുടെയും ആഇശ ഹജ്ജുമ്മയുടെയും മകളാണ്.


മക്കള്‍: അബ്ദുല്ലക്കുഞ്ഞി (കോണ്‍ട്രാക്ടര്‍), ബീഫാത്വിമ തളങ്കര, മുഹമ്മദ് കുഞ്ഞി (ബിസിനസ്), ഹസൈനാര്‍ (സൗദി), ഷാഫി (ഷാര്‍ജ കെഎംസിസി മണ്ഡലം സെക്രട്ടറി), ജമീല മേല്‍പറമ്പ്, ജലീല്‍ (ബിസിനസ്) മഹറുന്നിസ പടിഞ്ഞാര്‍മൂല. മരുമക്കള്‍: ബി യു അബ്ദുല്ല തളങ്കര, യൂസഫ് മേല്‍പറമ്പ്, അഷ്‌റഫ് പടിഞ്ഞാര്‍മൂല, ബീഫാത്വിമ, സക്കീന, റാഹില, റാബിയ, ബദ്‌റുന്നിസ.

സഹോദരങ്ങള്‍: എ എം മുഹമ്മദ് കുഞ്ഞി, എ എം അബ്ദുര്‍ റഹിമാന്‍, എ അഹമ്മദ് കുഞ്ഞി, എ അബ്ബാസ് (എല്ലാവരും കോണ്‍ട്രാക്ടര്‍), ബീഫാത്വിമ, ഖദീജ, ബി എം മൊയ്തീന്‍ കുഞ്ഞി (ജമാഅത്ത് സെക്രട്ടറി), എ അബൂബക്കര്‍ (വാര്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറി), സഫിയ റസാഖ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bevinja, Kasaragod, News, Obituary, Bevinja Nafeesa Hajjumma passes away

Post a Comment