Join Whatsapp Group. Join now!

വലിയപറമ്പിലെ ഹാജി അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ നിര്യാതനായി

വലിയപ്പറമ്പിലെ കല്ല് കെട്ടിയപുരയില്‍ ഹാജി അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ (70) നിര്യാതനായി. മടക്കര തുരുത്തി മാടക്കണ്ടിയില്‍ താമസിച്ചു വരികയായിരുന്നു. പടന്ന കടപ്പുറം Kerala, News, Obituary, Valiyaparamb Haji Abdul Rahman Musliyar passes away
ചെറുവത്തൂര്‍: (my.kasargodvartha.com 16.11.2018) വലിയപ്പറമ്പിലെ കല്ല് കെട്ടിയപുരയില്‍ ഹാജി അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ (70) നിര്യാതനായി. മടക്കര തുരുത്തി മാടക്കണ്ടിയില്‍ താമസിച്ചു വരികയായിരുന്നു. പടന്ന കടപ്പുറം ജുമാഅത്ത് പള്ളിയില്‍ ദീര്‍ഘകാലം ഇമാമായും മദ്രസാ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ: സഫിയ തുരുത്തി. മക്കള്‍: ഫസല്‍ (ഖത്തര്‍), മറിയം, റെഹാന, സുഹറ, കുഞ്ഞാമിന, സല്‍മ. മരുമക്കള്‍: ഉബൈസ് (മലേഷ്യ), മജീദ് കോട്ടിക്കുളം, കെ എസ് സാലി കീഴൂര്‍, ദാവൂദ് (മലേഷ്യ), പരേതനായ അഷ്‌റഫ്. സഹോദരങ്ങള്‍: മഹ് മൂദ് തൈക്കടപ്പുറം, ഖാദര്‍ വലിയപ്പറമ്പ്, കരീം ഹാജി കാട്ടില്‍, പരേതനായ അബ്ദുര്‍ റസാഖ് കൈതക്കാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Valiyaparamb Haji Abdul Rahman Musliyar passes away
  < !- START disable copy paste -->

Post a Comment