Join Whatsapp Group. Join now!

തളങ്കര കടവത്തെ സുലൈമാന്‍ നിര്യാതനായി

തളങ്കര കടവത്തെ സുലൈമാന്‍ (74) നിര്യാതനായി. പരേതനായ കമ്പാര്‍ ഇസ്മാഈലിന്റെ മകനാണ്. ഭാര്യ: ആഇശ. മക്കള്‍: ഇഖ്ബാല്‍, നിസാര്‍, ഹസന്‍, ഹസീന, അനീസ, Kerala, News, Thalangara Kadavath Sulaiman passes away
തളങ്കര: (my.kasargodvartha.com 18.11.2018) തളങ്കര കടവത്തെ സുലൈമാന്‍ (74) നിര്യാതനായി. പരേതനായ കമ്പാര്‍ ഇസ്മാഈലിന്റെ മകനാണ്. ഭാര്യ: ആഇശ. മക്കള്‍: ഇഖ്ബാല്‍, നിസാര്‍, ഹസന്‍, ഹസീന, അനീസ, ഹുസൈന്‍, ഫര്‍സാന.

മരുമക്കള്‍: നജ്മ, മൊയ്തു, നസീബ, അബ്ദുര്‍ റഹ് മാന്‍ പരവനടുക്കം, മന്‍സൂര്‍ ചൂരി, ഫാത്വിമ, റിയാസ് പെര്‍വാഡ്. സഹോരങ്ങള്‍: ആഇശ, ആച്ചിബി, പരേതരായ മാമു കമ്പാര്‍, അന്തിഞ്ഞി, കായിഞ്ഞി ഹാജി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thalangara Kadavath Sulaiman passes away
  < !- START disable copy paste -->

Post a Comment