കാസര്‍കോട്: (my.kasargodvartha.com 29.11.2018) എസ് ഡി ടി യു കാസര്‍കോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി അഷ്റഫ് കോളിയടുക്കം (പ്രസിഡണ്ട്), സാലി നെല്ലിക്കുന്ന് (ജനറല്‍ സെക്രട്ടറി), സിദ്ദീഖ് കസ്സു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഫൈസല്‍ കോളിയടുക്കം (വൈസ് പ്രസിഡന്റ്), ബഷീര്‍ ഹാജി മഞ്ചേശ്വരം (ജോ. സെക്രെട്ടറി), മനാസ് പലിച്ചിയടുക്കം, അബൂബക്കര്‍, ഷരീഫ് മല്ലം, ഷഫീര്‍ നീലേശ്വരം (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെയും തിരഞ്ഞെടുത്തു.
എസ് ഡി ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളുടെ ആവശ്യങ്ങളെ അവഗണിക്കുകയാണെന്നും തൊഴിലാളി സമൂഹത്തെ രണ്ടാം തരക്കാരായാണ് കാണുന്നതെന്നും നൗഷാദ് മംഗലശ്ശേരി പറഞ്ഞു. സംസ്ഥാന സമിതി അംഗം സലീം കാരാടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ഷെരീഫ് പടന്ന അഭിവാദ്യം അര്‍പ്പിച്ചു. അഷ്റഫ് കോളിയടുക്കം അധ്യക്ഷതയും സിദ്ദീഖ് കസ്സു റിപ്പോര്‍ട്ട് അവതരണവും നടത്തി. ഫൈസല്‍ കോളിയടുക്കം സ്വാഗതം പറഞ്ഞു. സാലി നെല്ലിക്കുന്ന് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SDTU Kasaragod District office bearers
< !- START disable copy paste -->
Keywords: Kerala, News, SDTU Kasaragod District office bearers
< !- START disable copy paste -->