Join Whatsapp Group. Join now!

ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന് ഷാര്‍ജ വിമാനത്താവളത്തില്‍ ഐഎംസിസി നേതാക്കളുടെ സ്വീകരണം

പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഐഎംസിസി News, Gulf, Reception for INL state Secretary Kasim Irikkoor
ഷാര്‍ജ: (my.kasargodvartha.com 01.11.2018) പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഐഎംസിസി നേതാക്കള്‍ സ്വീകരണം നല്‍കി. ഐഎംസിസി യു എ ഇ പ്രസിഡന്റ് കുഞ്ഞാവുട്ടി ഖാദര്‍, ഷാര്‍ജ ഐഎംസിസി ജനറല്‍ സെക്രട്ടറി താഹിര്‍ അലി പൊറോപ്പാട്, ഷാര്‍ജ ഐഎംസിസി ട്രഷറര്‍ മനാഫ് കുന്നില്‍, ഐ എം സി സി ഷാര്‍ജ സെക്രട്ടറി അനീഷ് നേര്‍വേലി, അബ്ദുല്ല ബേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഷാര്‍ജയിലെത്തിയത്.


Keywords: News, Gulf, Reception for INL state Secretary Kasim Irikkoor
  < !- START disable copy paste -->

Post a Comment