കാസര്‍കോട്: (my.kasargodvartha.com 13.11.2018) ഫ്രണ്ട്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് കോളിയടുക്കം ഓഫീസ് ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷാനവാസ് പാദൂര്‍ മുഖ്യാതിഥിയായിരുന്നു. എം. ഹനീഫ അധ്യക്ഷത വഹിച്ചു.
എന്‍ വി ബാലന്‍, ഇ മനോജ് കുമാര്‍, അഹമ്മദ് ഹാജി എന്നിവര്‍ സംസാരിച്ചു. കോളിയടുക്കത്തിന്റെ പൗരപ്രമുഖന്‍ അബ്ദുല്ല കുഞ്ഞി ഹാജിയെ ജില്ലാപഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍ ആദരിച്ചു. മന്‍സൂര്‍ കക്കണ്ടം സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Friends Charitable Trust office inaugurated
< !- START disable copy paste -->
Keywords: Kerala, News, Friends Charitable Trust office inaugurated
< !- START disable copy paste -->