(my.kasargodvartha.com 24/11/2018) പാന്‍ടെക്ക് നടത്തുന്ന പ്രാക്ടിക്കല്‍ ബ്യൂട്ടിഷന്‍ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൂക്കാനം റഹ് മാന്‍ വിതരണം നിര്‍വഹിച്ചു. പ്രജിത, ജ്യോതിലക്ഷ്മി, ശാരിക എന്നിവര്‍ സംസാരിച്ചൂ. ലിഷ കെ വി സ്വാഗതവും, രേഷ്മ കെ നന്ദിയും പറഞ്ഞു.
Keywords: News, Kerala, Certificates distributed