Join Whatsapp Group. Join now!

മീലാദ്- 2018 ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു

തെരുവത്ത് ഹാശിംസ്ട്രീറ്റ് അബ്ദുല്ല മെമ്മോറിയല്‍ രിഫാഇ ഹയര്‍ സെക്കന്‍ഡറി മദ്രസ കമ്മിറ്റി നബിദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'മീലാദ്- 2018' ബുള്ളറ്റിന്‍ പ്രകാശനം Kerala, News, Abdulla Memorial Rifayi Madrasa Meelad-2018 Bulletin released
തളങ്കര: (my.kasargodvartha.com 19.11.2018) തെരുവത്ത് ഹാശിംസ്ട്രീറ്റ് അബ്ദുല്ല മെമ്മോറിയല്‍ രിഫാഇ ഹയര്‍ സെക്കന്‍ഡറി മദ്രസ കമ്മിറ്റി നബിദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'മീലാദ്- 2018' ബുള്ളറ്റിന്‍ പ്രകാശനം മാലിക്ദീനാര്‍ ജുമാമസ്ജിദ് പ്രസിഡണ്ട് യഹ് യ തളങ്കര നിര്‍വ്വഹിച്ചു. രിഫാഇ പള്ളി പ്രസിഡണ്ട് ടി ഇ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.

മാലിക്ദീനാര്‍ ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, യൂസുഫ് ഹൈദര്‍ പ്രസംഗിച്ചു. അഷ്റഫ് എടനീര്‍, എ പി അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ കരീം, അഹ് മദ് കുട്ടി അഹ്‌സനി, അഷ്റഫ് പ്രിന്‍സസ്, ടി എം അഷ്റഫ്, മജീദ് ഹോട്ടല്‍, എം മുഹമ്മദ് കുഞ്ഞി, അസ്ലം ടി എച്ച്, ഇഖ്ബാല്‍ അങ്കാര്‍, കബീര്‍ ഹൊന്നമൂല, അബ്ദുല്‍ ഖാദര്‍ തെരുവത്ത്, സലീം പി എ, ഫായിസ്, ടി എ ഇല്യാസ്, സത്താര്‍ കൊച്ചി, അഷ്റഫ് കണ്ടത്തില്‍, നിഷാദ് സിംഗര്‍, മുസ്തഫ ചൂടി, ബഷീര്‍, നസീര്‍ സാഹിബ്, ഹുസൈന്‍, അബ്ദുര്‍ റഹ് മാന്‍, റഹീം മേഘ, ഡോ. മഅ്റൂഫ്, നസീര്‍ ടി എച്ച്, ഷാഹിദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ടി ഇ മുക്താര്‍ സ്വാഗതവും അമാനുല്ല അങ്കാര്‍ നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Abdulla Memorial Rifayi Madrasa Meelad-2018 Bulletin released
  < !- START disable copy paste -->

Post a Comment