Join Whatsapp Group. Join now!

രക്ത ദാന ക്യാമ്പൊരുക്കി വാഫി വിദ്യാര്‍ത്ഥികള്‍

സാമൂഹ്യ പ്രതിബദ്ധതയാണ് യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയുടെ ലക്ഷ്യമെന്ന് വിളിച്ചോതി ഉമറലി ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി കൊക്കച്ചാല്‍ വാഫി കോളേജ് വിദ്യാര്‍ത്ഥി സംഘടന Kerala, News, Wafy students conduct Blood Donation camp
ബന്തിയോട്: (my.kasargodvartha.com 22.10.2018) സാമൂഹ്യ പ്രതിബദ്ധതയാണ് യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയുടെ ലക്ഷ്യമെന്ന് വിളിച്ചോതി ഉമറലി ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി കൊക്കച്ചാല്‍ വാഫി കോളേജ് വിദ്യാര്‍ത്ഥി സംഘടന എം.ടി.എസ്.എ, ബ്ലഡ് ഹെല്‍പ്പ് കെയര്‍ കര്‍ണാടക, യേനപ്പോയ മെഡിക്കല്‍ കോളേജ് എന്നിവയുടെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഷംസുദ്ദീന്‍ കൃഷ്ണപുരം (മേനേജര്‍ ബ്ലഡ് ഹെല്‍പ്പ് കെയര്‍ കര്‍ണ്ണാടക), റസാഖ് കര്‍ണാടക (ലീഡര്‍, ബ്ലഡ് ബാങ്ക് യേനപ്പോയ മെഡിക്കല്‍ കോളേജ്) എന്നിവര്‍ സംസാരിച്ചു. കൊക്കച്ചാല്‍ വാഫി കോളേജ് വിദ്യാര്‍ത്ഥികളും, അധ്യാപകരും, പ്രദേശവാസികളും, ഇമാം ശാഫി ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ അടക്കം നൂറോളം പേര്‍ രക്തദാനം നിര്‍വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Wafy students conduct Blood Donation camp
  < !- START disable copy paste -->

Post a Comment