Join Whatsapp Group. Join now!

യുണൈറ്റഡ് മാങ്ങാട് ജിസിസി കമ്മിറ്റിയുടെ ലോഗോ പ്രകാശനം ചെയ്തു

യുണൈറ്റഡ് മാങ്ങാട് ജിസിസി കമ്മിറ്റിയുടെ ലോഗോ പ്രകാശനം ചെയ്തു. ആരിഫ് സിലോണ്‍, സൗദ് സിലോണ്‍ എന്നിവര്‍ ചേര്‍ന്ന് അഷ്റഫ് മാങ്ങാടിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. Gulf, News, United Mangad GCC Committee Logo released
ദുബൈ: (my.kasargodvartha.com 17.10.2018) യുണൈറ്റഡ് മാങ്ങാട് ജിസിസി കമ്മിറ്റിയുടെ ലോഗോ പ്രകാശനം ചെയ്തു. ആരിഫ് സിലോണ്‍, സൗദ് സിലോണ്‍ എന്നിവര്‍ ചേര്‍ന്ന് അഷ്റഫ് മാങ്ങാടിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പ്രസിഡണ്ട് സക്കീര്‍ ചോയ്സ് ലാന്‍ഡ് അധ്യക്ഷത വഹിച്ചു. നിസാര്‍ എം കെ, റഫീഖ് മാങ്ങാട്, ഫായിസ് എ കെ സംബന്ധിച്ചു. ഖാലിദ് അമാനുല്ല സ്വാഗതവും ജാസി സാലിഹ് നന്ദിയും പറഞ്ഞു.


Keywords: Gulf, News, United Mangad GCC Committee Logo released
  < !- START disable copy paste -->

Post a Comment