ദോഹ: (my.kasargodvartha.com 17.10.2018) ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ 'സ്‌നേഹ സംഗമം' നവംബര്‍ ഒമ്പതിന് മമൂറയിലുള്ള ലുക്ക്മാന്‍ റസിഡന്‍സിയില്‍ വെച്ച് നടക്കുമെന്ന് ഭാരാവാഹികള്‍ അറിയിച്ചു. സംഗമത്തില്‍ മുഖ്യാതിഥിയായി മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ പങ്കെടുക്കും.
പരിപാടിയില്‍ കെ.എം.സി.സി സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ക്ക് സ്വീകരണവും, സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് നടന്ന വാട്ട്‌സാപ്പ് ക്വിസ് മത്സര വിജയിക്കുള്ള സമ്മാന വിതരണവും, പ്രത്യേക കണ്‍വെന്‍ഷനുമുണ്ടാകും. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പദം സ്വീകരിച്ച് ആദ്യമായി ഖത്തറില്‍ എത്തുന്ന എ. അബ്ദുര്‍ റഹ് മാന് സ്വീകരണം നല്‍കുവാന്‍ എംപി ഹാളില്‍ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ഫൈസല്‍ ഫില്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുന്‍ ജില്ലാ ജനറല്‍ സക്രട്ടറി ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു. റഫീഖ് കുന്നില്‍, ശാഫി മാടന്നൂര്‍, ബഷീര്‍ മന്നായ്, ജാഫര്‍ പള്ളം, അഷ്‌റഫ് കുളത്തുങ്കര, ഷംനാസ്, ഷാക്കിര്‍ കാപ്പി, സാബിത്ത് തുരുത്തി, യൂസുഫ് ഹൈദര്‍, അബ്ദുല്ല കുഞ്ഞി, ഉസ്മാന്‍, ഹാരിസ്, സക്കീര്‍ തായല്‍, അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു. ശഫീഖ് ചെങ്കളം സ്വാഗതവും ബഷീര്‍ കെ എഫ് സി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Qatar KMCC Kasaragod Municipal Committee meet on Nov. 9th
< !- START disable copy paste -->